INVESTIGATIONലോഡ്ജില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിനിക്കു നേരെ ആസൂത്രിത ലൈംഗിക അതിക്രമം; മൂന്ന് ആസാം സ്വദേശികള്‍ അറസ്റ്റില്‍; പീഡനത്തിന് ഒത്താശ ചെയ്ത ശേഷം നല്ലപിള്ള ചമഞ്ഞ മൂന്നാം പ്രതിയുടെ മുറിയില്‍ നിന്ന് അരക്കിലോ കഞ്ചാവും കണ്ടെടുത്തു; സംഭവം കോന്നിയില്ശ്രീലാല് വാസുദേവന്‍23 Dec 2024 6:40 PM IST